WordPress.org
New to Translating WordPress? Read through our Translator Handbook to get started. Hide
Translation of Administration: Malayalam
Filter ↓ Sort ↓ All (2,629) Translated (1,603) Untranslated (1,026) Waiting (0) Fuzzy (0) Warnings (6) Current Filter (13)
1
Prio Original string Translation
You should be able to get this info from your web host, if %s doesn’t work. %s ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ വിവരം നിങ്ങളുടെ വെബ് ഹോസ്റ്റിൽ നിന്നും ലഭിക്കുന്നതാണ്. Details
You should be able to get this info from your web host, if %s doesn’t work.
Comment
%s: localhost
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:14:50 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
%1$s by %2$s (will also delete its data) %1$s by %2$s (ഈ പ്ലഗിൻ ശേഖരിച്ചിച്ചിരുന്ന വിവരങ്ങളും (data) നശിപ്പിക്കുന്നതാണ്.) Details
%1$s by %2$s (will also delete its data)
Comment
1: plugin name, 2: plugin author
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:19:06 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Reviews with %1$d star: %2$s. Opens in a new window.
• %1$d നക്ഷത്രം ലഭിച്ച അവലോകനം. %2$s. പുതിയ താളിൽ തുറക്കുന്നതാണ്.
• %1$d നക്ഷത്രങ്ങൾ ലഭിച്ച അവലോകനം. %2$s. പുതിയ താളിൽ തുറക്കുന്നതാണ്.
Details
Singular: Reviews with %1$d star: %2$s. Opens in a new window.
Plural: Reviews with %1$d stars: %2$s. Opens in a new window.
Comment
1: number of stars (used to determine singular/plural), 2: number of reviews
References
Form:
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:01:03 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
(Currently set to: %s) menu location (ഇപ്പോൾ സെറ്റ് ചെയ്തിരിക്കുന്നത്: %s) Details
(Currently set to: %s)
Context menu location
Comment
%s: menu name
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:03:20 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
WordPress offers you the ability to create a custom URL structure for your permalinks and archives. Custom URL structures can improve the aesthetics, usability, and forward-compatibility of your links. A number of tags are available, and here are some examples to get you started. നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങളുടെ സൈറ്റിലെ പോസ്റ്റുകളുടെയും പേജുകളുടെയും മറ്റും ജാലികാ-ഘടന (Permalink URL Structure) ഇപ്പോൾ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. നിങ്ങളുടെ ഇഷ്ടാനുസരണമുള്ള ജാലികാ-ഘടനകൾ ഉപയോഗിച്ച് നിങ്ങളുടെ ലിങ്കുകളെ മെച്ചപ്പെടുത്താവുന്നതാണ്. എങ്ങനെ ഇതു നടപ്പിലാക്കാം എന്നതിനെ കുറിച്ച് ഒരു അവലോകനം ഇതാ. Details
WordPress offers you the ability to create a custom URL structure for your permalinks and archives. Custom URL structures can improve the aesthetics, usability, and forward-compatibility of your links. A number of tags are available, and here are some examples to get you started.
Comment
%s: Codex URL
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:09:44 GMT
Translated by:
Hari Shanker R (harishanker)
Approved by:
Bigul Malayi (mbigul)
Priority of the original:
normal
Permalinks can contain useful information, such as the post date, title, or other elements. You can choose from any of the suggested permalink formats, or you can craft your own if you select Custom Structure. പേര്മാലിങ്കുകളിൽ ഒട്ടേറെ ഉപയോഗപ്രദമായ വിവരങ്ങൾ നമുക്ക് ചേർക്കാവുന്നതാണ്. ഉദാ: പോസ്റ് എഴുതിയ തിയതി, പോസ്റ്റിന്റെ പേര്, മുതലായവ. ഇവിടെ കൊടുത്തിട്ടുള്ള ഒരു പെര്മാലിങ്ക്‌ ഘടന കൂടാതെ, നിങ്ങളുടെ ഇഷ്ടാനുസരണം പേര്മാലിങ്കുകൾ ചേർക്കാവുന്നതാണ്. Details
Permalinks can contain useful information, such as the post date, title, or other elements. You can choose from any of the suggested permalink formats, or you can craft your own if you select Custom Structure.
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:13:01 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Excerpts are optional hand-crafted summaries of your content that can be used in your theme. Learn more about manual excerpts. സംക്ഷിപ്തങ്ങൾ, നിങ്ങൾ എഴുതിയ ഉള്ളടക്കത്തിന്റെ സംഗ്രഹങ്ങൾ ആണ്. ഇവയുടെ ഉപയോഗം ഐഛികമാണ്‌. ആവശ്യമെങ്കിൽ നിങ്ങൾക്കു ഇവ തീമുകളിൽ ഉപയോഗിക്കാം. സംക്ഷിപ്തങ്ങളെ കുറിച്ച് കൂടുതൽ അറിയിക്കുക. Details
Excerpts are optional hand-crafted summaries of your content that can be used in your theme. Learn more about manual excerpts.
Comment
%s: Codex URL
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-06-28 10:58:00 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Custom fields can be used to add extra metadata to a post that you can use in your theme. കസ്റ്റം ഫീഡുകൾ ഉപയോഗിച്ച് നിങ്ങളുടെ പോസ്റ്റുകളിൽ metadata ചേർക്കാവുന്നതാണ്. അവ നിങ്ങളുടെ തീമുകളിലും ഉപയോഗിക്കാവുന്നതാണ്. Details
Custom fields can be used to add extra metadata to a post that you can use in your theme.
Comment
%s: Codex URL
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 10:17:21 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Trackbacks are a way to notify legacy blog systems that you’ve linked to them. If you link other WordPress sites, they’ll be notified automatically using pingbacks, no other action necessary. നിലവിലുള്ള മറ്റു ബ്ലോഗിംഗ് സംവിധാങ്ങനാലിലേക്ക് നിങ്ങളുടെ വേർഡ്പ്രസ്സ് സൈറ്റിൽ നിന്നും ലിങ്ക് ചെയ്തിട്ടുണ്ട്, എന്നു അവയെ അറിയിക്കാനുള്ള ഒരു സംവിധാനമാണ് ട്രാക്ക്പാക്കുകൾ (trackbacks). മറ്റൊരു വേർഡ്പ്രസ്സ് സൈറ്റിലേക്ക് നിങ്ങൾ ലിങ്ക് ചെയ്യുമ്പോൾ അവയെ അറിയിയ്ക്കാൻ പിങ്ങ്‌ബാക്ക് (pingback) എന്നൊരു സംവിധാനവും ഉണ്ട്. നിങ്ങൾ ഇവയ്ക്കായി ഒന്നും തന്നെ ചെയ്യേണ്ടതില്ല. Details
Trackbacks are a way to notify legacy blog systems that you’ve linked to them. If you link other WordPress sites, they’ll be notified automatically using pingbacks, no other action necessary.
Comment
%s: Codex URL
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 10:29:14 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 10:39:02 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Visual mode gives you an editor that is similar to a word processor. Click the Toolbar Toggle button to get a second row of controls. വിഷ്വൽ മോഡ് എന്ന സംവിധാനം നിങ്ങൾക്ക് ഒരു വേർഡ് പ്രോസസിങ് ടൂളുമായി സാമ്യമുള്ള ഒരു എഡിറ്റർ നൽകുന്നു. വിഷ്വൽ മോഡ് എഡിറ്ററിലെ ടൂൾബാർ ടോഗിൾ (Toolbar Toggle) ബട്ടൺ അമർത്തുമ്പോൾ മറ്റൊരു കൂട്ടം കൺട്രോളുകൾ നിങ്ങൾക്കു കാണാവുന്നതാണ്. Details
Visual mode gives you an editor that is similar to a word processor. Click the Toolbar Toggle button to get a second row of controls.
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 10:42:18 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
The %s importer is invalid or is not installed. %s ഇമ്പോർട്ടർ ഉപയോഗശൂന്യമോ, ഇൻസ്റ്റാൾ ചെയ്യപ്പെടാത്തതോ ആണ്. Details
The %s importer is invalid or is not installed.
Comment
%s: importer slug
References
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 11:02:30 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
Publish — You can set the terms of publishing your post in the Publish box. For Status, Visibility, and Publish (immediately), click on the Edit link to reveal more options. Visibility includes options for password-protecting a post or making it stay at the top of your blog indefinitely (sticky). The Password protected option allows you to set an arbitrary password for each post. The Private option hides the post from everyone except editors and administrators. Publish (immediately) allows you to set a future or past date and time, so you can schedule a post to be published in the future or backdate a post. പ്രസിദധിയ്ക്കരിക്കുക— നിങ്ങളുടെ പോസ്റ് പ്രസിദ്ധിയ്ക്കരിക്കുന്നതിനെക്കുറിച്ചുള്ള നിബന്ധനകൾ നിങ്ങൾക്ക് ഈ പബ്ലിഷ് ബോക്സിൽ (Publish Box) നൽകാവുന്നതാണ്. എഡിറ്റു ബട്ടൺ ഉപയോഗിച്ച് പോസ്റ്റിറ്റിന്റെ ഇപ്പോഴത്തെ നില, ആരൊക്കൊക്കെ പോസ്റ് വായിക്കാം, ഉടനെ പ്രസിദ്ധിയ്ക്കരിക്കാനോ - എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാവുന്നതാണ്. ദൃശ്യത (Visibility) യിൽ നിങ്ങളുടെ പോസ്റ്റിനു പാസ്‌വേഡ് സംരക്ഷണം നല്കേണമോ എന്നും ബ്ലോഗിന്റെ ഏറ്റവും മുകളിൽ അതിനു സ്ഥാനം നൽകണോ (Sticky Post) എന്നും മറ്റും നിങ്ങൾക്കു തീരുമാനിക്കാവുന്നതാണ്. പാസ്സ്‌വേർഡ്‌ സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ ഓരോ പോസ്റ്റിനും നിങ്ങൾക്കു പാസ്‌വേർഡിന്റെ സംരക്ഷണം നൽകാവുന്നതാണ്. പ്രൈവറ്റ് പോസ്റ് സംവിധാനത്താൽ നിങ്ങളുടെ പോസ്റ്, എഡിറ്റര്മാരും അഡ്മിനിസ്ട്രേറ്റർമാരുമൊഴികെ, മറ്റു സൈറ്റ് ഉപഭോക്താക്കളിൽ നിന്നും മറയ്ക്കപ്പെടുന്നു. പബ്ലിഷ് സംവിധാനം ഉപയോഗിച്ച് നിങ്ങളുടെ പോസ്റ്റിന്റെ പ്രസിദ്ധീകരണ സമയം ഭാവിയിലേക്കോ മുൻപുള്ള ഒരു തിയ്യതിയിലേക്കോ ഇഷ്ടാനുസരണം മാറ്റാവുന്നതാണ്. Details
Publish — You can set the terms of publishing your post in the Publish box. For Status, Visibility, and Publish (immediately), click on the Edit link to reveal more options. Visibility includes options for password-protecting a post or making it stay at the top of your blog indefinitely (sticky). The Password protected option allows you to set an arbitrary password for each post. The Private option hides the post from everyone except editors and administrators. Publish (immediately) allows you to set a future or past date and time, so you can schedule a post to be published in the future or backdate a post.
You have to log in to edit this translation.
Meta
Status:
current
Date added:
2016-07-01 10:56:27 GMT
Translated by:
Hari Shanker R (harishanker)
Priority of the original:
normal
1
Legend:
Current
Waiting
Rejected
Fuzzy
Old
With warnings
Export as